ഇറാന്റെ നാവിക സേന മേധാവിയെ വധിച്ചതായി ഇസ്രയേല്‍
ഇറാന്‍ നാവിക സേന മേധാവിയെ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. നാവികസേന കമാന്‍ഡര്‍ അലിറേസ തങ്സിരിയെ ആക്രമണത്തില്‍ കൊലപ്പെടുത്തിയതായിട്ടാണ് ഇസ്രയേല്‍ അവകാശപ്പെട്ടത്.