വിങ് കമാന്‍ഡര്‍ നമന്‍ഷ് സ്യാലിന് വികാരനിഭരമായ യാത്രയയപ്പ് നല്‍കി രാജ്യം

ദുബായിൽ തേജസ് വിമാനം തകർന്നുണ്ടായ അപകടത്തിൽ വീരമൃത്യു വരിച്ച വിംഗ് കമാൻഡർ നമൻഷ് സ്യാലിന് രാജ്യം കണ്ണീരോടെ യാത്രയയപ്പ് നൽകി.