ഹിസ്ബുല്ലയുടെ പുതിയ തലവനായി നയിം ഖാസിം

ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഹസൻ നസ്‌റല്ലയുടെ പിൻഗാമിയായി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ നയിം ഖാസിമിനെ തെരഞ്ഞെടുത്തതായി ഹിസ്ബുല്ല പ്രസ്താവനയിലൂടെഅറിയിച്ചു .