യൂണിഫോമിൽ അല്ലായിരുന്നെങ്കിൽ ശവം ഒഴുകി നടന്നേനെ; നടക്കാവ് സി ഐക്കെതിരെ കൊലവിളി പ്രസംഗവുമായി ബിജെപി- യുവമോർച്ച നേതാക്കൾ

പിന്നാലെ കൊലവിളി പ്രസംഗം നടത്തിയ ബിജെപി നേതാക്കളായ റിനീഷ്, എം. മോഹനൻ എന്നിവർക്ക് എതിരെകസബ പോലീസ് കേസെടുത്തു.