ഇ.പി–പി. ജയരാജൻ തർക്കത്തിൽ അന്വേഷണ കമ്മീഷനില്ല; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

ഇ.പി. ജയരാജനും പി. ജയരാജനും തമ്മിൽ പാർട്ടിക്കുള്ളിൽ തർക്കം നിലനിൽക്കുന്നുവെന്ന വാർത്തകൾ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.