യുവതിയെ ഭര്‍ത്താവ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു; ഭർത്താവിനെതിരെ വധശ്രമത്തിന് കേസ്

തിരുവനന്തപുരം: യുവതിയെ ഭര്‍ത്താവ് കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. മദ്യപിച്ച്‌ എത്തിയാണ് ഭര്‍ത്താവ് ദിലീപ് യുവതിയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തിന്റെ വീഡിയോ