തുടർച്ചയായ രണ്ടാം വർഷവും ലോകത്തിലെ ഏറ്റവും ജനപ്രിയ നേതാവായി മോദി; പിന്തള്ളിയത് ജോ ബൈഡനെയും ഋഷി സുനക്കിനെയും

. "മോർണിംഗ് കൺസൾട്ട്" എന്ന യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽ ലീഡർ അപ്രൂവൽ ട്രാക്കർ അനുസരിച്ച്, മോദിക്ക് 78% അംഗീകാരം ലഭിച്ചു.