കൊറിയന്‍ പോപ് ഗായകന്‍ മൂണ്‍ബിന്‍ മരിച്ച നിലയില്‍; പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു

കൊറിയന്‍ തലസ്ഥാനമായ സിയോളിലെ ഗന്‍ഗ്നം ഡിസ്ട്രിക്റ്റിലെ വീട്ടില്‍ ബുധനാഴ്ച വൈകീട്ട് കൊറിയന്‍ സമയം 8 മണിയോടെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു