ശക്തമായ രേഖകൾ കയ്യിലുണ്ട്; നിരപരാധിത്വം കോടതിയിൽ തെളിയിക്കും: മല്ലു ട്രാവലർ

അതേസമയം, സൗദി യുവതിയുടെ പരാതിയില്‍ എറണാകുളം സെൻട്രല്‍ പൊലീസ് ആണ് മല്ലു ട്രാവലര്‍ക്കെതിരെ കേസെടുത്തത്. 354-ാം വകുപ്പ് പ്രകാരമാണ്

സത്യവസ്ഥ ഞാന്‍ പറയാം; സൗദി യുവതി നൽകിയ പീഡന പരാതിയില്‍ പ്രതികരണവുമായി വ്‌ളോഗര്‍ മല്ലു ട്രാവലര്‍

വാര്‍ത്തകള്‍ കണ്ട് എനിക്കൊരുപാട് സന്ദേശങ്ങള്‍ വരുന്നുണ്ട്. അതിനാലാണ് പ്രതികരിക്കുന്നത്. സോഷ്യല്‍ മീഡിയയാണ് എന്റെ ജീവിതം.