മോദി കുടുംബപ്പേര് പരാമർശം: ഏപ്രിൽ 25ന് ഹാജരാകാൻ രാഹുൽ ഗാന്ധിക്ക് പട്ന കോടതി സമൻസ്
സൂറത്ത് കോടതി അടുത്തിടെ രാഹുൽ ഗാന്ധിയെ ശിക്ഷിക്കുകയും പിന്നീട് ലോക്സഭയിൽ നിന്നുള്ള എംപിസ്ഥാനത്തുനിന്നും അയോഗ്യനാക്കുകയും ചെയ്തിരുന്നു.