കേരളത്തിലെ ക്രമസമാധാന ഭദ്രമാണെന്ന് ഗവര്‍ണര്‍ക്ക് മനസിലായി; അലുവ കഴിച്ചതിലൂടെ മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി: മുഖ്യമന്ത്രി
അദ്ദേഹം അലുവ കഴിച്ചത് നന്നായി.മിഠായി തെരുവ് ഒന്നു കൂടി പ്രശസ്തമായി. ഗവര്‍ണറുടെ ഇഷ്ടാനിഷ്ടം അനുസരിച്ചല്ല സുരക്ഷ നല്‍കേണ്ടത്.