കള്ളാടി ദുരന്തം: ‘പിഡബ്ല്യുഡിക്ക് ബന്ധമില്ലെന്ന മന്ത്രിയുടെ വാദം തെറ്റ് ‘; ഫേസ്ബുക്ക് പോസ്റ്റുമായി മേഘനാഥ്
വയനാട് കള്ളാടിയിൽ ഉണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ പൊതുമരാമത്ത് മന്ത്രി പികെ ബഷീറിനെതിരെ രൂക്ഷ വിമർശനവുമായി സാമൂഹിക പ്രവർത്തകനായ മേഘനാഥ്


