വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ അച്ഛനമ്മമാർ നേരിട്ടെത്തുകയോ സമ്മതപത്രം നൽകുകയോ ചെയ്യേണ്ട; നിർദ്ദേശവുമായി വിജയ് സർക്കാർ
പ്രണയ-മിശ്ര വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്നതിൽ സബ് രജിസ്ട്രാർമാർ അനാവശ്യ തടസ്സങ്ങൾ ഉന്നയിക്കുന്നു എന്ന പരാതി വ്യാപകമായതിനെത്തുടർന്ന്, വിവാഹ രജിസ്‌ട്രേഷന് ദമ്പതികളുടെ


