മഴ മുന്നറിയിപ്പില്‍ മാറ്റം

മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിൽ നേരത്തെ പ്രഖ്യാപിച്ചിരുന്ന റെഡ് അലര്‍ട്ട് പിൻവലിച്ചു

ഉത്രാട ദിനം മുതൽ കനത്ത മഴയ്ക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം ജില്ലകളിലൊഴികെ ഉത്രാട ദിനത്തിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും നാളെയും മഴ കുറവായിരിക്കും എന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം. ഈ രണ്ട് ദിവസവും ഏതാനും ജില്ലകളിൽ മാത്രമാണ്