നിങ്ങൾ എടുക്കുന്ന ഏറ്റവും പ്രധാനപ്പെട്ട തീരുമാനം നല്ല മാനസികാവസ്ഥയിലായിരിക്കുക എന്നതാണ്; മഞ്ജു വാര്യർ
കഴിഞ്ഞ ദിവസം തന്റെ ഇൻഡോ- അറബിക് സിനിമയായ ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം തന്റെ ഇൻഡോ- അറബിക് സിനിമയായ ആയിഷയുടെ പ്രമോഷൻ ചടങ്ങിൽ നിന്നെടുത്ത ഒരു ചിത്രമാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്.
മലയാളത്തിന് പുറമെ അറബി, ഇംഗ്ലിഷ്, തമിഴ്, തെലുഗ്, കന്നട എന്നിങ്ങനെ ഏഴ് ഭാഷകളില്‍ ആയിഷ പ്രദര്‍ശനത്തിനെത്തും.
അജിത്തിനൊപ്പം മലയാളത്തിന്റെ പ്രിയ താരം മഞ്ജു വാര്യരും തകർപ്പൻ പ്രകടനവുമായി ട്രെയ്ലറിൽ കാണാം. അഞ്ച് ഭാഷകളില്‍ ആയിരിക്കും സിനിമയുടെ റിലീസ്.
അജിത് നായകനായ ‘തുനിവി’ന്റെ തിരക്കിലാണ് മഞ്ജു ഇപ്പോള്‍. ഈ സിനിമയുടെ ഷൂട്ടിംഗ് സമയത്ത് അജിത്തിനൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പം യാത്രകളും മഞ്ജു പോയിരുന്നു.