ഡൽഹി മദ്യനയ കേസ്; മനീഷ് സിസോദിയയുടെയും മറ്റ് പ്രതികളുടെയും സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

ദേശീയ തലസ്ഥാനത്ത് പുതിയ മദ്യവിൽപ്പന നയം കൊണ്ടുവരുന്നതിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി സിസോദിയയും മറ്റുള്ളവരും അഴിമതി ആരോപണങ്ങൾ നേരിടുന്നു

മനീഷ് സിസോദിയയുടെ ഇടക്കാല ജാമ്യാപേക്ഷ തള്ളി ഡൽഹി ഹൈക്കോടതി

അതേസമയം, ജയിലില്‍ കഴിയുന്ന സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാന്‍ കോടതി പ്രത്യേകം അനുമതി നല്‍കിയിരുന്നു. പക്ഷെ അദ്ദേഹം വീട്ടിലെത്തുന്ന

വിദ്യാഭ്യാസ രാഷ്ട്രീയം ബിജെപിയുടെ ജയിൽ രാഷ്ട്രീയത്തെ പരാജയപ്പെടുത്തും; തുറന്ന കത്തിൽ മനീഷ് സിസോദിയ

ഇന്ന് ബിജെപിയുടെ ഭരണത്തിൻ കീഴിൽ ജയിൽ രാഷ്ട്രീയം വിജയിച്ചേക്കാം, എന്നാൽ ഭാവി വിദ്യാഭ്യാസ രാഷ്ട്രീയത്തിന്റേതാണ്

മനീഷ് സിസോദിയയുടെ സുരക്ഷയിൽ ആശങ്ക; കൊല്ലപ്പെടാനും സാധ്യതയെന്ന് ആം ആദ്മി പാർട്ടി

ജയിലിൽ സിസോദിയയുടെ ജീവൻ അപകടത്തിലാണെന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 26നാണ് മദ്യനയക്കേസിൽ മനീഷ് സിസോദിയ അറസ്റ്റിലാവുന്നത്

സിബിഐയ്ക്ക് സ്വാഗതം; സിബിഐ നാളെ തന്റെ ബാങ്ക് ലോക്കർ റെയ്ഡ് ചെയ്യുമെന്ന് മനീഷ് സിസോദിയ

സംസ്ഥാനത്തെ എക്സൈസ് നയത്തിലെ ക്രമക്കേടുകളുടെ എല്ലാ ആരോപണങ്ങളും നിരസിച്ച സിസോദിയ, ഇത് പൂർണ്ണ സുതാര്യതയോടെയാണ് നടപ്പാക്കിയതെന്ന് പറഞ്ഞു