ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി; മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി

ദില്ലി: ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് തിരിച്ചടി. മദ്യനയക്കേസിലെ ജാമ്യ ഹർജി ദില്ലി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങൾ