മലേഷ്യൻ സർക്കാരിന്റെ പരമോന്നത ബഹുമതി; ടോക്കോമാൽ ഹിജ്റ പുരസ്കാരം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക്

ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വച്ച് മലേഷ്യൻ രാജാവാണ് കാന്തപുരത്തിന് പുരസ്കാരം സമ്മാനിച്ചത്. പ്രധാനമന്ത്രി