‘ഇസ്രായേലിനൊപ്പം’ എന്ന് മോദി പ്രഖ്യാപിച്ചത് രാജ്യത്തിന്റെ നയതന്ത്രത്തെക്കുറിച്ച് തീരെ ആലോചിക്കാതെ: എംഎ ബേബി

രാജ്യത്തിൻറെ വിദേശകാര്യ വക്താവ് ഈ നിലപാട് തിരുത്താന്‍ പിന്നീട് ശ്രമിച്ചു എങ്കിലും മോദി ഉണ്ടാക്കിയ പരിക്ക് ഇപ്പോഴും നിലനില്ക്കുക തന്നെ