കേന്ദ്രത്തിന്റെ സഹകരണവും പ്രധാനമന്ത്രിയുടെ അനുഗ്രഹവും വേണം; തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ അരവിന്ദ് കെജ്രിവാൾ

വോട്ടർമാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഡൽഹി മുഖ്യമന്ത്രി ആം ആദ്മി പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.