സംസ്ഥാനത്തെ ലോഡ് ഷെഡിങ് ഇനിയും നീണ്ടേക്കുമെന്ന് കെഎസ്ഇബി; വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി ഡിസംബര്‍ വരെ തുടരുമെന്ന് കെഎസ്ഇബി. പ്രതിസന്ധി ഈ നിലയില്‍ തുടര്‍ന്നാല്‍ ലോഡ് ഷെഡിങ് ഇനിയും നീട്ടേണ്ടി