പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള തുക മള്ളിയൂർ മഹാഗണപതി ക്ഷേത്രത്തിൽ നിന്നും സ്വീകരിച്ച് ബിജെപി സ്ഥാനാർത്ഥി

ബിജെപിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ , ദേശീയ ജനറൽ സെക്രട്ടറി രാധാ മോഹൻ അഗർവാൾ തുടങ്ങിയ പ്രമുഖരും അദ്ദേഹത്തോടൊപ്പം

ക്രിസ്ത്യന്‍ സഹോദരി സഹോദരന്‍മാര്‍ക്ക് സംഭവിച്ചതെന്തെന്നറിയാം; മണിപ്പൂർ പുതുപ്പള്ളി തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല: ശോഭ സുരേന്ദ്രൻ

കേരളാ നിയമസഭയില്‍ ഉന്നയിക്കേണ്ട സംസ്ഥാന സർക്കാരിന്റെ അഴിമതികള്‍ പ്രതിപക്ഷ നേതാവിന്റെ സഹായത്തോടെ മൂടി വെക്കുകയാണ്.