ഇന്ത്യയ്ക്ക് തിരിച്ചടി; ഓസ്‌ട്രേലിയയുടെ വിസ റിസ്ക് പട്ടികയിൽ ഇന്ത്യ ഏറ്റവും ഉയർന്ന വിഭാഗത്തിൽ

ഉന്നത പഠനത്തിനായി ഓസ്‌ട്രേലിയയെ ലക്ഷ്യമിടുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തിരിച്ചടിയാകുന്ന വിധത്തില്‍ ഓസ്‌ട്രേലിയന്‍ ഭരണകൂടം വിദ്യാര്‍ഥി വിസ ചട്ടങ്ങളില്‍ കർശന മാറ്റങ്ങള്‍