നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ കത്ത് വിവാദത്തില്‍ മൊഴി നല്‍കാന്‍ സമയം തേടി ആനാവൂര്‍ നാഗപ്പന്‍. പറയാനുള്ളത് മാധ്യമങ്ങളോട് പറഞ്ഞെന്നും ആനാവൂര്‍ പറഞ്ഞു.