വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താം; ജർമ്മനി കഞ്ചാവ് നിയമവിധേയമാക്കി

വിഷയത്തിൽ ജർമ്മൻ പോലീസും ആശങ്കകൾ പ്രകടിപ്പിച്ചു, ഏപ്രിൽ 1 രാജ്യത്തിന് ഒരു "അരാജകത്വ ഘട്ടത്തിൻ്റെ" തുടക്കം കുറിക്കുമെന്ന് പറഞ്ഞു .