കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ സുരക്ഷാ വീഴ്ച;ഫൊറന്‍സിക് ലാബിലെ തടവുകാരി ചാടിപ്പോയി

കോഴിക്കോട്: കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തില്‍ വീണ്ടും സുരക്ഷാ വീഴ്ച. ഫൊറന്‍സിക് ലാബിലെ തടവുകാരിയായ അന്തേവാസി ചാടിപ്പോയി. മലപ്പുറം വേങ്ങര സഞ്ജിത്