മല്ലികാർജ്ജുൻ ഖാർഗെയെ കൊലപ്പെടുത്താൻ ബിജെപി ഗൂഢാലോചന നടത്തി; ആരോപണവുമായി കോൺഗ്രസ്

അതിൽ ‘ഖാർഗെയെയും ഭാര്യയെയും മക്കളെയും’ തുടച്ചുനീക്കുമെന്ന് കന്നഡയിൽ പറയുന്നുണ്ട്. എന്നാൽ റാത്തോഡ് ഈ ആരോപണം നിഷേധിച്ചു.