മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചു
മുൻ ഡിവൈഎസ്പി പി സുകുമാരൻ ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് കണ്ണൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം പാർട്ടിയില്‍ ചേർന്നത്.