വാടാനപ്പിള്ളിയിലെ കിറ്റ് വിവാദം; പോലീസിനെക്കൊണ്ട് കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ എടുപ്പിക്കൂ; വെല്ലുവിളിയുമായി സുരേഷ്ഗോപി
തൃശൂർ വാടാനപ്പിള്ളിയിലെ കിറ്റ് വിവാദത്തിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. ആരോപണത്തിൽ സത്യമില്ലാത്തത് കൊണ്ടാണ് പൊലീസ് കേസെടുക്കാത്തത്. കേസ് എടുപ്പിക്കാൻ പറ്റുമെങ്കിൽ


