തെമ്മാടിക്കൂട്ടങ്ങളുടെ സാന്നിധ്യമില്ല; ഇനി മുതല്‍ ഫുട്ബാള്‍ ടൂര്‍ണമെന്റുകള്‍ മിഡില്‍ ഈസ്റ്റില്‍ നടത്തണമെന്ന് കെവിന്‍ പീറ്റേഴ്‌സണ്‍

അന്ന് ടിക്കറ്റെടുക്കാതെ ആളുകൾ വെംബ്ലി സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറുകയറി ടൂര്‍ണമെന്റില്‍ തികച്ചും ദൗര്‍ഭാഗ്യകരമായ അവസ്ഥ സൃഷ്ടിച്ചു.