കഴിവ്കെട്ട നേതാവാണെന്ന് ഇതിനകം തെളിയിച്ചയാളാണ് കെ സുരേന്ദ്രന്‍: മേജർ രവി

നാം കാര്യമായി എന്തെങ്കിലും ചെയ്താല്‍ പോലും ബിജെപിക്ക് നന്ദിയുണ്ടാവാറില്ല. വ്യക്തി നേട്ടത്തിനാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്