പെണ്‍മക്കളെയും സഹോദരിമാരെയും മദ്യപാനികള്‍ക്ക് വിവാഹം ചെയ്ത് കൊടുക്കരുത്: കേന്ദ്രമന്ത്രി കൗശല്‍ കിഷോര്‍

ഇന്ന് ലംഭുവ നിയമസഭാ മണ്ഡലത്തില്‍ സംഘടിപ്പിച്ച ഒരു ഡീഅഡിക്ഷന്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.