‘കട്ടൻ ചായയും പരിപ്പുവടയും’ എന്ന് ഞാൻ പുസ്തകത്തിന് പേര് നൽകുമോ; ഡി.സി. ബുക്സിനെതിരെ നിയമനടപടി സ്വീകരിക്കും: ഇപി ജയരാജൻ

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന ‘കട്ടൻ ചായയും പരിപ്പുവടയും’ യഥാർത്ഥത്തിൽ തൻ്റെ ആത്മകഥയല്ലെന്ന് മുൻ എൽഡിഎഫ് കൺവീനറും മുതിർന്ന സിപിഎം നേതാവുമായ ഇ.പി.