തിരുവനന്തപുരം കോർപ്പറേഷനിൽ കാപ്പ കേസ് പ്രതിയായ കൗൺസിലറുടെ ഹാജറിനെ ചൊല്ലി യു.ഡി.എഫ്-ബി.ജെ.പി ഏറ്റുമുട്ടൽ

തിരുവനന്തപുരം കോർപ്പറേഷനിൽ ബി.ജെ.പി-യു.ഡി.എഫ് അംഗങ്ങൾ തമ്മിൽ രൂക്ഷമായ കയ്യാങ്കളി. കൗൺസിൽ യോഗത്തിൽ അജണ്ടകൾ പാസാക്കി യോഗം പിരിഞ്ഞതിന് പിന്നാലെയാണ് നഗരസഭ