കണ്ണൂര്‍ കളക്ടര്‍ നുണപരിശോധനയ്ക്ക് വിധേയമാകണം; മുസ്ലിം ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ മുസ്ലിം ലീഗ് കണ്ണൂര്‍ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. കളക്ടര്‍ നുണപരിശോധനയ്ക്ക് വിധേയമാകണം എന്നാവശ്യപ്പെട്ടാണ്