വൈഭവിന്റെ ഇരട്ട സെഞ്ചുറിയിൽ അമ്പരന്ന് ക്രിക്കറ്റ് ലോകം; പ്രചോദനമെന്ന് സൂര്യകുമാർ യാദവ്, പ്രശംസയുമായി റെയ്‌നയും കൈഫും

ദോഹയിൽ നടന്ന ഏഷ്യാ കപ്പ് റൈസിങ് സ്റ്റാർസ് ടൂർണമെന്റിൽ യുഎഇക്കെതിരെ തകർപ്പൻ ഇരട്ട സെഞ്ചുറി നേടി ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധയാകർഷിച്ച