രാമചന്ദ്രന്‍ കടന്നപ്പള്ളിയും കെ.ബി.ഗണേഷ് കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു

കഴിഞ്ഞ ഇടതുമുന്നണി മന്ത്രിസഭയിലും കടന്നപ്പള്ളി തുറമുഖ വകുപ്പാണു കൈകാര്യം ചെയ്തത്. നടന്‍ കൂടിയായ ഗണേഷ് കുമാര്‍ യുഡിഎഫ് സര്‍ക്കാരിന്റെ