ടൂറിസം മന്ത്രിയുമായി യാതൊരു പ്രശ്‌നവുമില്ല; മാധ്യമങ്ങള്‍ ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കരുത്: കടകംപള്ളി സുരേന്ദ്രന്‍

നിയമസഭയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ മന്ത്രിക്കെതിരെ വിമര്‍ശനമില്ലെന്നും എംഎല്‍എ വ്യക്തമാക്കി. ആക്കുളം കായല്‍ പുനരുജ്ജീവന പദ്ധതി