“നമുക്ക് നിലയും വിലയുമില്ല”; ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ തള്ളി കെ സുധാകരൻ

സ്ഥാനാർത്ഥി നിർണയവുമായി ബന്ധപ്പെട്ട് ഹൈക്കമാൻഡ് ഡൽഹിയിലേക്ക് വിളിച്ചെന്ന വാർത്തകൾ ശരിയല്ലെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ വ്യക്തമാക്കി. തനിക്കായി പ്രത്യേകമായൊരു