ചാന്ദ്രയാൻ- 3; ഇന്ത്യയുടെ ത്രിവർണ്ണ പതാക ചന്ദ്രനിലും ഉയർത്താനാണ് ഞങ്ങളുടെ ശ്രമം: ജ്യോതിരാദിത്യ സിന്ധ്യ

അതേസമയം, ചന്ദ്രയാൻ-3 ചന്ദ്രനിൽ ഇറങ്ങുന്നതിന് മുന്നോടിയായി എല്ലാ വിദഗ്ധർക്കും ശാസ്ത്രജ്ഞർക്കും പ്രധാനമന്ത്രി മോദിക്കും ജ്യോതിരാദിത്യ സിന്ധ്യ അഭിനന്ദനങ്ങൾ

ഭാരത് ജോഡോ യാത്രയ്ക്ക് സ്വാഗതം; ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസിലേക്ക് മടങ്ങുന്നുവെന്നതിന്റെ സൂചനയെന്ന് കോൺഗ്രസ്

കോണ്‍ഗ്രസ് നേതാവായിരുന്ന ഇദ്ദേഹം 2020 മാര്‍ച്ചിലാണ് പാര്‍ട്ടി വിട്ടത്. 'അദ്ദേഹത്തിന്റ പ്രതികരണം 'ഘര്‍ വാപസി'യുടെ സൂചനയാണ്