ഫിഫ ലോകകപ്പ്: നാല് തവണ ചാമ്പ്യന്മാരായ ജർമ്മനിയെ തകർത്ത് ജപ്പാൻ

മത്സരത്തിലെ പകുതിയിൽ ജർമ്മനി ഒരു ഗോളിന് മുന്നിലായിരുന്നു.എന്നാൽ വെറും എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.