വന്ദേ ഭാരത് എക്സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ; മമത ബാനര്‍ജിക്കെതിരെ ‘ജയ് ശ്രീറാം’ വിളിച്ച് ബിജെപി പ്രതിഷേധം

ബംഗാള്‍ മുഖ്യമന്ത്രി മമതയും റെയില്‍വേ സ്റ്റേഷനിലെ പ്ലാറ്റ്ഫോമില്‍ തയ്യാറാക്കിയ പ്രത്യേക വേദിയില്‍ ഉണ്ടായിരുന്നു.