![](https://www.evartha.in/wp-content/uploads/2022/11/vivek-agnihothri-300x190.gif)
സത്യമല്ലാത്തത് കണ്ടെത്തിയാൽ സിനിമ ഉപേക്ഷിക്കും; ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവിനെ വെല്ലുവിളിച്ച് ‘ദി കശ്മീർ ഫയൽസ്’ സംവിധായകൻ
‘ദി കശ്മീർ ഫയൽസ്’ സിനിമയുടെ സംവിധായകൻ വിവേക് അഗ്നിഹോത്രി ഇന്ന് ഇസ്രായേൽ ചലച്ചിത്ര നിർമ്മാതാവ് നദവ് ലാപിഡിനെ വെല്ലുവിളിച്ച് രംഗത്തെത്തി.