ഇറാനിയൻ നാവികർക്ക് അന്താരാഷ്ട്ര നിയമപ്രകാരം സംരക്ഷണം നൽകും ; അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് ശ്രീലങ്ക
ഇന്ത്യൻ മഹാസമുദ്രത്തിൽ അമേരിക്കൻ അന്തർവാഹിനി തകർത്ത ഇറാനിയൻ യുദ്ധക്കപ്പലിലെ നാവികരെ അന്താരാഷ്ട്ര നിയമങ്ങൾക്കനുസൃതമായി സംരക്ഷിക്കുമെന്ന് ശ്രീലങ്ക വ്യക്തമാക്കി. ഐആർഐഎസ് ദേന


