എം എം മണിയെ നടുറോഡിൽ തടഞ്ഞ് അധിക്ഷേപം; ഗണ്‍മാന്റെ പരാതിയില്‍ പോലീസ് കേസെടുത്തു

റോഡിൽ അരുണിന്റെ ജീപ്പിനെ മറികടന്ന് എംഎൽഎയുടെ വാഹനം പോയതിനെ തുടർന്നാണ് മണിയ്ക്ക് നേരെ ഇയാൾ വാഹനം തടഞ്ഞുനിർത്തി അസഭ്യം വിളിച്ചത്.