പുറത്തുനിന്നുള്ള ഒരാൾക്ക് സംസ്ഥാനത്തേക്ക് പ്രവേശിക്കുന്നതിന് അനുമതി വേണം ; ഇന്നർ ലൈൻ പെർമിറ്റ് നിർബന്ധമാക്കാൻ അരുണാചൽ പ്രദേശ്
അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു നിലവിലുള്ള ഇന്നർ ലൈൻ പെർമിറ്റ് (ഐഎൽപി) സംവിധാനം ശക്തിപ്പെടുത്താൻ നടപടി സ്വീകരിച്ചു, ഇത്