പത്തു വയസ്സുകാരനെ പീഡിപ്പിച്ച സംഭവം; കണ്ണൂരിൽ മദ്രസാ അധ്യാപകന് 20 വർഷം തടവ്
കണ്ണൂർ ജില്ലയിലെ ചക്കരക്കൽ കടാങ്കോട് സ്വദേശി സി ഷറഫുദ്ദീനെതിരെയാണ് തലശ്ശേരി പോക്സോ അതിവേഗ കോടതി വിധി പുറപ്പെടുവിച്ചത്.