എന്റെ ഹൃദയത്തിനൊപ്പം; മകൻ ഇഷാനൊപ്പമുള്ള ഇഫ്താർ വിരുന്നിന്റെ വീഡിയോ പങ്കുവെച്ച് സാനിയ മിര്‍സ

പോസ്റ്റിന് താഴെ ഷൊയ്ബ് മാലിക്ക് എവിടെയെന്നാണ് നിരവധി പേര്‍ ചോദിച്ചത്. ഇതിന് സാനിയയില്‍ നിന്ന് മറുപടിയൊന്നും ഉണ്ടായില്ല.