സൗദി വിമാനത്താവളങ്ങൾ ലക്ഷ്യമിട്ട് ഹൂതികളുടെ മിസൈൽ ആക്രമണം തുടരുന്നു ; കിംഗ് ഖാലിദ് വിമാനത്താവളം ശനിയാഴ്ച വരെ അടച്ചിടും

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് ഹൂതി വിമതരുടെ ആക്രമണം തുടരുന്നതായി റിപ്പോർട്ട്. റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും യെമൻ