താനൂർ ബോട്ട് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു

ഈ മാസം 19 ന് തിരൂരിൽ നടക്കുന്ന സിറ്റിംഗിൽ കമ്മീഷൻ കേസ് പരിഗണിക്കും. മാധ്യമങ്ങളിൽ വന്നിട്ടുള്ള വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി